റിയാദ്: സൗദി അറേബ്യയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾക്കുനേരെ ഹൂതി ആക്രമണം. ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ......
ന്യൂഡൽഹി: ലക്നൗവിലേക്ക് പറക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു. ശക്തമായ ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതോടെ പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് തീരുമാനിക്കുകയായിരുന്നു. ......
മേടം: കാര്യങ്ങൾ ആഗ്രഹിച്ച വേഗത്തിൽ മുന്നോട്ടുപോകണമെന്നില്ല. തടസ്സങ്ങളും ധനനഷ്ടസാധ്യതകളും ഉണ്ടാകാം. മനസ്സിനെ അലട്ടുന്ന സാഹചര്യങ്ങൾ വന്നേക്കാം.......
ചെങ്ങന്നൂർ: 3 ദിവസങ്ങൾ നീണ്ടുനിന്ന വാശേറിയ മത്സരങ്ങൾക്കും ഉപജില്ലയിലെ വിദ്യാർത്ഥികളുടെ മാമാങ്കത്തിനും ചെങ്ങന്നൂരിൽ ആവേശകരമായ സമാപനം. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിഎഴുന്നൂറോളം കായികതാരങ്ങൾ മാറ്റുരച്ച ചെങ്ങന്നൂർ ഉപജില്ലാ സ്കൂൾ കായികമേളയാണ് സമാപിച്ചത്.
ട്രാക്കിലും ഫീൽഡിലും മികച്ച പ്രകടനമാണ് കുട്ടിത്താരങ്ങൾ കാഴ്ചവെച്ചത്. ......
ചെങ്ങന്നൂർ: നവരാത്രി പൂജകളിൽ വളരെ പ്രധാന്യമുള്ള ദുർഗാഷ്ടമി ദിവസമായ ഒക്ടോബർ 19ന് സംസ്ഥാനത്ത് പൊതു അവധി നൽകണമെന്ന് വീര ശൈവ സാംസ്കാരിക സമിതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഒക്ടോബർ 18 പൂജവെപ്പും പൂജയെടുപ്പ് വിജയദശമി ദിവസമായ ഒക്ടോബർ 21 നുമാണ്. ......
സ്വകാര്യ മേഖലയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസ് ലിമിറ്റഡ്, 12 മുതൽ 60 മാസം വരെയുള്ള കാലാവധികളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 15 മുതൽ 40 ബേസിസ് പോയിന്റ് വരെ, ഇന്ന് വർദ്ധനവ് വരുത്തി. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും; പുതിയ നിക്ഷേപങ്ങൾക്കും നിലവിലുള്ളവ പുതുക്കുന്നതിനും ഇവ ബാധകമാണ്. ......
ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ ശിശുസംരക്ഷണ സ്ഥാപനാധികാരികൾ, സോഷ്യൽ വർക്കർമാർ, കൗൺസലർമാർ എന്നിവർക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. എറണാകുളം പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന പരിപാടി ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ. ......
തിരുവാങ്കുളം ജംഗ്ഷന് വികസനത്തിനു നടപടികള്‍ ആരംഭിച്ചതായും കുരീക്കാട് റയില്‍വേ ഓവര്‍ബ്രിഡ്ജിനായി സ്ഥലംഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.കുരീക്കാട് റയില്‍വേ ഓവര്‍ബ്രിഡ്ജിനായി സ്ഥലം ഏറ്റെടുക്കാന്‍ സ്ഥലവിലനിര്‍ണ്ണയം സംബന്ധിച്ച 17 റിപ്പോര്‍ട്ടുകള്‍ (ഡിവിഎസ്) കളക്ടറേറ്റില്‍ ലഭിച്ചിട്ടുണ്ടെന്നും മൂന്നു ദിവസത്തിനകം ഇവക്ക് അനുമതി നല്‍കുമെന്നും കലക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കാന്‍ ഫണ്ട് ലഭ്യമാക്കും. ......

മുളന്തുരുത്തി കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെയിന്‍ സെന്റര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മന്ത്രി അഡ്വക്കേറ്റ് അനൂപ് ജേക്കബ് നിര്‍വഹിച്ചു.മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ജയ സോമന് അധ്യക്ഷത വഹിച്ചു. ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ പൗലോസ്, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ സത്യന്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മെര്‍ലി ജെയിംസ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സി ആര് ദിലീപ് കുമാര്‍, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിനു പുത്തേറ്റുമാലില്, ജോഷി കെ.എ, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.കെ സുരേന്ദ്രന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീല ഗോപാലന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കര്‍ണ്ണകി രാഘവന്, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സഞ്ജു അജയന്, എം. എസ് ഹമീദ് കുട്ടി, സ്മിത രാംലാല്‍, അതുല്‍ പി.ആര്, ജിനോ ഡോണര്‍, ഷഹന അല്‍ത്താഫ്, എം.സി വേണു, ശ്രീരാജ് കെ.ആര്, ഷൈബ താജുദ്ദീന്, ബിജോയ് കുമാര്‍, ബിന്ദു സജീവ്, സലിം അലി, കെ. ......
ജനത്തിരക്കുള്ള കേന്ദ്രങ്ങളിൽ സപ്ലൈകോ ആരംഭിക്കുന്ന കൺവീനിയൻസ് സ്റ്റോർ ശൃംഖലയിലെ ആദ്യ സ്റ്റോർ 'സപ്ലൈകോ ഗോ' വൈറ്റില ഹബ്ബിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കാലത്തിൻറെ മാറ്റത്തെ ഉൾക്കൊണ്ട് നവീകരിച്ച രീതിയിലുള്ള വിവിധ വില്പനശാലാ മാതൃകകൾ സപ്ലൈകോ സ്വീകരിക്കുന്നതിന് ഉദാഹരണമാണ് കൺവീനിയൻസ് സ്റ്റോർ എന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോ ഗോ സ്റ്റോറുകൾ ക്ലസ്റ്റർ രൂപത്തിലാണ് നടപ്പാക്കുകയെന്നും എറണാകുളം നഗരത്തിലെ ജനത്തിരക്കുള്ള മേഖലകളിൽ ആറോളം സപ്ലൈകോ ഗോ സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇൻഫോപാർക്കിലും ഇത്തരം സ്റ്റോറുകൾ ആരംഭിക്കും. ......